കോല്‍പ്പകബാന:ലോകഫുട്ബോളിലെ മിശിഹയായ ആരാധകരുടെ പ്രിയല്‍െപ്പല്‍ട്ട ലിയോണല്ല? മെസിയുടെ ഇരുല്‍ത്തിയേഴാം ജല്‍ന്മദിനമാണ് ഇല്‍ന്ന്. മെല്ല?ിയുടെ ജല്‍ന്മദിനം പ്രമണില്‍ച്ച് താരല്‍ത്തില്ലെക്ള ഒഫീഷ്യല്ല? സ്പോല്‍ണ്‍സറായ അഡിഡാസ് കല്‍മ്പനി സ്പെഷ്യല്ല? എഡിഷല്‍ന്‍ ബൂല്‍ട്ടുകളാണ് സല്‍മ്മാനമായി നല്ല?കിയത്..
ടെക്നികളറിലുല്ല? 27 ജോടി, അഡിസീറോ ടിഎം എഫ്50 മെല്ല?ി ബൂല്‍ട്ടുകല്ല? ആണ് കല്‍മ്പനി പുറല്‍ത്തിറല്‍ക്കിയിരില്‍ക്കുല്‍ന്നത്.
ലോകകല്‍പ്പില്ല? ഈ ബൂല്‍ട്ടുകല്ല? അണില്‍ഞ്ഞാകും മെല്ല?ി കളല്‍ത്തിലിറല്‍ങ്ങുക. മില്‍ന്നുല്‍ന്ന ഫോമില്ല? കളില്‍ക്കുല്‍ന്ന അല്ല?ജല്ലക്ളീനല്‍ന്‍ ക്യാപ്ല്ലഗ്ഗല്ലെക്ള കുതില്‍പ്പിന് പുതിയ ബൂല്‍ട്ടുകല്ല? കൂടുതല്ല? കരുല്‍ത്തു പകരുമെല്‍ന്നാണ് ക്പനിയുടെ പ്രതീല്‍ക്ഷ. ലോകകല്‍പ്പിലെ രണ്ടു മല്ല?രല്‍ത്തിലും മെല്ല?ി ഗോല്ല? നേടിയില്‍ട്ടുണ്ട്. മാറല്‍ക്കാനയില്ല? നടല്‍ന്ന ആദ്യ മല്ല?രല്‍ത്തില്ല? 65മല്‍െത്ത മിനില്‍ട്ടില്ല? നേടിയ ഗോാളും ഇറാനെതിരായ മല്ല?രല്‍ത്തില്ല? അവസാന നിമിഷല്‍ത്തില്ല? ടീമിനെ രല്‍ക്ഷില്‍ച്ച ഗോളുമായി ലോകകല്‍പ്പില്ല? അല്ല?ജല്ലെക്ളീനയെ മുല്‍ന്നില്ല? നില്‍ന്നു നയില്‍ക്കുകയാണ് ലിയോ.
ലോകഫുട്ബോളിലെ ഇതിഹാസ താരല്‍ങ്ങളുമായാണ് ലയണല്ല? ആല്രേ്‍ന്ദ മെല്ല?ി താരതമ്യം ചെല്‍യ്യല്‍െപ്പടുല്‍ന്നത്. ഫിഫയുടെ ബാലല്‍ണ്‍സ് ഡി'ഓഡല്ല? തുടല്ല?ല്‍ച്ചയായി നാലു തവണ നേടുല്‍ന്ന ആദ്യ ഫുട്ബോല്ല? താരമാണ് മെല്ല?ി. ചാല്‍മ്പ്യല്‍ന്‍സ് ലീഗില്ല? ബാഴ്സിലോണയ്ല്‍ക്ക് വേണ്ടി കളില്‍ക്കുല്‍ന്ന മെല്ല?ി ഒരു മാല്‍ച്ചില്ല? അല്‍ഞ്ചു ഗോല്ല? നേടുല്‍ന്ന ലീഗില്ലെക്ള ചരിത്രല്‍ത്തിലെ ആദ്യല്‍െത്ത കളില്‍ക്കാരനാണ്. 2010ല്ല? ലോകല്‍െത്ത ഏല്ലഗ്ഗവും സല്‍മ്പല്‍ന്നരായ ഫുട്ബോല്ല? താരമായ മെല്ല?ിയെ ലോകല്‍ത്തിലെ ഏല്ലഗ്ഗവും കൂടുതല്ല? വിപണി മൂല്യമുല്ല? അത്ലല്ലഗ്ഗായാണ് കണല്‍ക്കാല്‍ക്കുല്‍ന്നത്.
1987 ജൂല്‍ണ്‍ 24ന് അല്ല?ജല്ലക്ളീനയിലെ റൊസാരിയേയായില്ല? ഒരു ദരിദ്ര കുടുംബല്‍ത്തിലാണ് മെല്ല?ി ജനില്‍ച്ചത്. ഫാക്ടറി ജീവനല്‍ക്കാരനായ ജോല്ല?ജ് ഹൊറാസിയോ മെല്ല?ിയും തൂല്‍പ്പുകാരനായ നെലിയ മരിയ കുചില്ലഗ്ഗിനിയുമായിരുല്‍ന്നു മെല്ല?ിയുടെ മാതാപിതാല്‍ക്കല്ല?. അല്‍ഞ്ചാം വയല്ല?ുമുതല്ല? കാല്ല?പല്‍ന്തുമായി പ്രണയല്‍ത്തിലായ മെല്ല?ി പല്‍േക്ഷ പതിനൊല്‍ന്നാം വയല്ല?ില്ല? വളല്ല?ല്‍ച്ചയ്ല്‍ക്ക് ആവശ്യമായ ഹോല്ല?മോണുകളില്ല?ാല്‍ത്തതിനാല്ല? കളില്‍ക്കളല്‍ത്തില്ല? വീണു.
ഇനി കാല്ല?പല്‍ന്തുകളിയെ കുറില്‍ച്ച് ചില്‍ന്തില്‍േക്കണ്ടെല്‍ന്ന് ഡോക്ടല്ല? വിധിയെഴുതിയെല്‍ങ്കിലും കടുല്‍ത്ത വേദയെ അവഗണില്‍ച്ചും പല്‍ന്തു തല്‍ട്ടിയ മെല്ല?ിയുകെ ചികില്ല?യും വിദ്യാഭ്യാസവും പഠനവുമെല്ല?ാം ബാഴ്സലോണ ല്‍ക്ളല്‍ബ്ബ് ഏല്ലെഗ്ഗടുല്‍ക്കുകയായിരുല്‍ന്നു. പില്‍ന്നീട് ഫുട്ബോല്ല?ലോകം കണ്ടത് ഒരു ഇതിഹാസ താരല്‍ത്തില്ലെക്ള വളല്ല?ല്‍ച്ചയായിരുല്‍ന്നു. അതില്‍േപ്പാല്ല? ലോകകല്‍പ്പില്ല? ദേശീയ ടീമിനെ നയില്‍ക്കുല്‍ന്നതില്ല? വരെ എല്‍ത്തി നില്ല?ല്‍ക്കുല്‍ന്നു. അല്ല?ജല്ലക്ളീനയ്ല്‍ക്ക് ഒരു ലോകകിരീടം നേടില്‍െക്കാടുല്‍ക്കാല്‍ന്‍ മെല്ല?ിയ്ല്‍ക്കാകുമോ എല്‍ന്നാണ് ലോകല്‍െത്തല്‍മ്പാടുമുല്ല? മെല്ല?ി ആരാധകല്ല? ഇല്‍േപ്പാല്ല? ഉല്ലഗ്ഗുനോല്‍ക്കുല്‍ന്നത്.

Comments: